{"product_id":"3370-3405-3376-3371-3393-3378-3405-3378-3330-3370-3405-3376-3384-3394-3368-3330-9798892776066","title":"\u0026#3370;\u0026#3405;\u0026#3376;\u0026#3371;\u0026#3393;\u0026#3378;\u0026#3405;\u0026#3378;\u0026#3330; \u0026#3370;\u0026#3405;\u0026#3376;\u0026#3384;\u0026#3394;\u0026#3368;\u0026#3330;","description":"\u003cp\u003e • Author(s): പുഷ്പല!\u003cbr\u003e • Publisher: Notion Press\u003cbr\u003e • Publisher Imprint: Notion Press\u003cbr\u003e • BISAC: Codependency\u003c\/p\u003e\u003cp\u003e\u003c\/p\u003e\u003cp\u003eഈ വർഷം നിങ്ങൾ ഒരേയൊരു ബുക്ക് മാത്രം വായിക്കുമെന്ന് കരുതുക, നീണ്ട 50 കൊല്ലത്തെ ഓർമകളിൽ പരന്നുകിടക്കുന്ന \"പ്രഫുല്ലം പ്രസൂനം\" എന്ന ഈ പുസ്തകം വായിക്കുക. സ്വച്ഛവും ഏകാന്തവുമായ ഒരു സായാഹ്നത്തിൽ നിങ്ങളിൽ തന്നെ അലിഞ്ഞുചേരുവാനുള്ള ഒരു വായനയാവും ഇത്. വളർത്തുനായ്ക്കൾ, പാമ്പുകൾ, സ്വപ്]നങ്ങൾ, 35 കൊല്ലം മുന്പത്തേയും ശേഷമുള്ളതുമായ കല്യാണങ്ങളും മറ്റു ചടങ്ങുകളും, പ്രിയപ്പെട്ടവരുടെ വിയോഗങ്ങൾ, ചിന്തകളും കാഴ്ചകളും കൂടിക്കലർന്ന സംഭവങ്ങൾ, രഹസ്യങ്ങളെപ്പറ്റിയുള്ളതും പോസിറ്റീവ് ചിന്തയെക്കുറിച്ചുമുള്ള കഥകൾ, പ്രണയ കഥ എന്നിവയൊക്കെക്കൊണ്ട് സമ്പുഷ്ടമാണീ പുസ്തകം. \u003c\/p\u003e","brand":"Atlantic Books","offers":[{"title":"Paperback","offer_id":46384310550679,"sku":"9798892776066","price":1149.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9798892776066.webp?v=1768782550","url":"https:\/\/atlanticbooks.com\/products\/3370-3405-3376-3371-3393-3378-3405-3378-3330-3370-3405-3376-3384-3394-3368-3330-9798892776066","provider":"Atlantic Books","version":"1.0","type":"link"}