{"product_id":"anubhoothikalude-charitrajeevitham-9789385045837","title":"Anubhoothikalude Charitrajeevitham","description":"\u003cp\u003e • Author(s): Sunil Ilayidom P\u003cbr\u003e • Publisher: Chintha Publishers\u003cbr\u003e • Publisher Imprint: Chintha Publishers\u003cbr\u003e • BISAC: General\u003c\/p\u003e\u003cp\u003eകലാചരിത്രത്തെ സംസ്]കാരചരിത്രം എന്ന നിലയില്] നോക്കിക്കാണാനുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ പഠനങ്ങളിലുള്ളത്. ഒരു കാലയളവിലെ സമഗ്രജീവിതരീതിയുടെ ഭാഗമെന്ന നിലയില്] കലയെയും കലാ നിര്]മ്മിതികളെയും നോക്കിക്കാണാനുള്ള ശ്രമം എന്നു പറയാം. ഒരു സവിശേഷ കാലയളവിലെ ഇതര ജീവിതയാഥാര്]ത്ഥ്യങ്ങളോട് ബന്ധപ്പെട്ടുകൊണ്ട് ഏതെങ്കിലുമൊരു കലാവസ്തുവോ കലാപാരമ്പര്യമോ നിലവില്] വരികയും പ്രവര്]ത്തിക്കുകയും ഫലമുളവാക്കുകയും ചെയ്യുന്നതെങ്ങനെ എന്ന ആലോചന. അതുവഴി കലയെയും ആശയാനുഭൂതികളെയും പ്രതിഫലനപരമായോ പ്രതിനിധാനപരമായോ നോക്കിക്കാണുന്ന സാമൂഹ്യ ശാസ്ത്ര സമീപനങ്ങള്]ക്കപ്പുറം കടന്ന് അവയുടെ ഭൗതികതയെയും ഭാവശക്തിയെയും അഭിസംബോധന ചെയ്യാനും വിശദീകരിക്കാനുമാണ് ഈ പഠനങ്ങള്] താല്പര്യപ്പെടുന്നത്. ആ നിലയില്] സാംസ്]കാരിക പഠനങ്ങളുടെ വഴിയിലൂടെ നീങ്ങുന്നവയാണ് ഈ പഠനങ്ങള്].\u003c\/p\u003e","brand":"Chintha Publishers","offers":[{"title":"Paperback","offer_id":48228856037527,"sku":"9789385045837","price":2587.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789385045837.webp?v=1788780929","url":"https:\/\/atlanticbooks.com\/products\/anubhoothikalude-charitrajeevitham-9789385045837","provider":"Atlantic Books","version":"1.0","type":"link"}