{"product_id":"charlie-and-the-chocolate-factory-9789355430687","title":"Charlie And The Chocolate Factory","description":"\u003cp\u003e • Author(s): Roald Dahl\u003cbr\u003e • Publisher: Manjul Publishing House\u003cbr\u003e • Publisher Imprint: Manjul Publishing House\u003cbr\u003e • BISAC: Literary\u003c\/p\u003e\u003cp\u003eനർമ്മങ്ങൾ കൊണ്ട് നിറഞ്ഞത്. മൂർച്ചയുള്ള കണ്ണുകളുള്ള ഡാൽ തന്റെ ഭാവനയുമായി മാലാഖക്കഥയിലേക്ക് ഒരു യാത്ര നടത്തുന്നു.ദി ന്യൂ യോർക്ക് ടൈംസ്ചോക്ലേറ്റിന്റെ ലോകത്തിൽ വിസ്മയങ്ങൾ നിറച്ച മിസ്റ്റർ വില്ലി വോങ്കയുടെ പ്രസിദ്ധമായ ചോക്ലേറ്റ് ഫാക്ടറി വീണ്ടും തുറക്കാൻ പോവുകയാണ്. അത്ഭുതങ്ങളുടെ നിലവറയെന്ന് ജനമദ്ധ്യത്തിൽ പൊതുവെ സംസാരമായ ആ ഫാക്ടറിക്കുള്ളിലേക്ക് വെറും അഞ്ച് ഭാഗ്യശാലികൾക്ക് മാത്രമേ കയറാൻ അവസരമുള്ളൂ. അഗസ്റ്റസ് ഗ്രൂപ്പ്, വെറുക സോൾട്, വയലറ്റ് ബർഗാർഡ്, മൈക്ക് ടീവീ, ചാർളി ബക്കറ്റ് എന്നിവരാണ് ആ വിജയികൾ.എന്നാൽ ഇതിൽ ഏറ്റവും വലിയ ഭാഗ്യശാലി ദരിദ്ര കുടുംബത്തിൽ ജനിച്ചു വളർന്ന ചാർളി ബക്കറ്റാണ്. ദിവസം മുഴുവനും കോൺഫ്ലവറിൻ്റെ സൂപ്പുകൊണ്ട് മാത്രം വയറുനിറച്ചിരുന്നവൻ, ഈ ഒരൊറ്റ അത്ഭുത സംഭവം നിമിത്തം ചാർളി ബക്കറ്റിൻ്റെ ജീവിതമാകെ മാറി മറിയുന്നു.അവൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ആശ്ചര്യജനകമായൊരിടമാണ് മിസ്റ്റർ വില്ലി വോങ്കയുടെ ഫാക്ടറി. അത്ഭുതങ്ങളുടെ കലവറയായ ഈ ചോക്ലേറ്റ് ഫാക്ടറിയിലൂടെയുള്ള കൊച്ചു ചാർളിയുടെ സാഹസിക യാത്രയാണ് കഥയുടെ ഉള്ളടക്കം.ലോകത്തിലെ #1 കഥാകൃത്ത്\u003c\/p\u003e","brand":"Manjul Publishing House","offers":[{"title":"Paperback","offer_id":46849081213079,"sku":"9789355430687","price":195.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789355430687.webp?v=1769595838","url":"https:\/\/atlanticbooks.com\/products\/charlie-and-the-chocolate-factory-9789355430687","provider":"Atlantic Books","version":"1.0","type":"link"}