{"product_id":"chilanthivala-9788184230147","title":"Chilanthivala","description":"\u003cp\u003e • Author(s): Yaspal\u003cbr\u003e • Publisher: Green Books Pvt Ltd\u003cbr\u003e • Publisher Imprint: Green Books Pvt Ltd\u003cbr\u003e • BISAC: Books \u0026amp; Libraries\u003c\/p\u003e\u003cp\u003eയുവത്വത്തിന്റെ മോഹങ്ങളും മോഹഭംഗങ്ങളും അതിന്റെ സങ്കീര്]ണ്ണതകളുമാണ് 'ചിലന്തിവല.' പരസ്പരാകര്]ഷണത്തിന്റെ വലയില്]പ്പെട്ടു നട്ടംതിരിയുന്ന യുവതീയുവാക്കളാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്]. ചിത്രകാരിയായ മോത്തി, വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പക്ഷേ, ഇത്തരം ഔപചാരികതകളൊന്നും സ്വാഭാവികമായ ആകര്]ഷണത്തിന്റെ വലയില്] നിന്നൂരിപ്പോരാന്] അവള്]ക്കു തടസ്സമാകുന്നില്ല. അവളുടെ രൂപവും അടക്കവും ഒതുക്കവുമുള്ള പെരുമാറ്റവും ചിലര്]ക്ക് ഒരു വലയായി പരിണമിക്കുന്നു. സ്വയം തയ്യാറാക്കിയ വലയില്] അവര്] നട്ടംതിരിയുന്നു.\u003c\/p\u003e","brand":"Green Books Pvt Ltd","offers":[{"title":"Paperback","offer_id":48226575581335,"sku":"9788184230147","price":1832.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9788184230147.webp?v=1788771296","url":"https:\/\/atlanticbooks.com\/products\/chilanthivala-9788184230147","provider":"Atlantic Books","version":"1.0","type":"link"}