{"product_id":"doglapan-the-hard-truth-about-life-and-start-ups-9789355434586","title":"Doglapan - The Hard Truth About Life And Start-Ups","description":"\u003cp\u003e • Author(s): Ashneer Grover\u003cbr\u003e • Publisher: Manjul Publishing House\u003cbr\u003e • Publisher Imprint: Manjul Publishing House\u003cbr\u003e • BISAC: General\u003c\/p\u003e\u003cp\u003eതോല്]വിയിലെ വിജയവും വിജയത്തിലെ തോല്]വിയും \"നായകന്]മാരും വില്ലന്]മാരും സ്വഭാവകഥാപാത്രങ്ങളും അതിലേറെയും പങ്കുവഹിച്ചതാണ്] എന്റെ കഥ. ഇതെന്റെ യഥാര്]ത്ഥ ജീവിതകഥയാണ്]. എനിക്കൊരുപാട്] അനുഭവങ്ങള്] സമ്മാനിച്ച ഒന്ന്], ഒരുപാടു നരച്ച മുടി, യഥാര്]ത്ഥ സുഹൃത്തുക്കളും അഭ്യൂദയകാംക്ഷികളും ആരാണെന്നതിനെക്കുറിച്ചുള്ള കൂടുതല്] ഉള്]ക്കാഴ്]ച; ഡോഗ്ലപന്]-നെക്കുറിച്ചുള്ള കൂടുതല്] അറിവ്]- തോല്]വിയിലെ ജയവും ജയത്തിലെ തോല്]വിയും; ജീവിതത്തില്] ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച്] ആഴത്തിലുള്ള ധാരണ; കൂടാതെ ജീവിതയാത്രയിലെ നിരവധി കൊടുംവളവുകളെ സമചിത്തതയോടെ സ്വീകരിക്കാന്] ഇത്] എനിക്കു മതിയായ അവസരങ്ങള്] നല്]കി എന്നു പറയേണ്ടതില്ല.\"\u003c\/p\u003e","brand":"Manjul Publishing House","offers":[{"title":"Paperback","offer_id":46849096253591,"sku":"9789355434586","price":195.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789355434586.webp?v=1769595938","url":"https:\/\/atlanticbooks.com\/products\/doglapan-the-hard-truth-about-life-and-start-ups-9789355434586","provider":"Atlantic Books","version":"1.0","type":"link"}