{"product_id":"ithihasa-maunangal-9789393397638","title":"Ithihasa Maunangal","description":"\u003cp\u003e • Author(s): K M Raghavan Nambiar\u003cbr\u003e • Publisher: Kairali Books Private Ltd\u003cbr\u003e • Publisher Imprint: Kairali Books Private Ltd\u003cbr\u003e • BISAC: General\u003c\/p\u003e\u003cp\u003eരാമായണം, മഹാഭാരതം എന്നീ ഇതിഹാസകൃതികളിൽ അവയുടെ സ്രഷ്ടാക്കൾ ചില സന്ദർഭങ്ങളിൽ മൗനം ഭജിച്ചിട്ടുള്ളതായിക്കാണാം. അവയിൽ ചില സന്ദർഭങ്ങളാണു ചെറുതും വലുതുമായ ഇതിലെ അഞ്ചു നാടകങ്ങളുടെ വിഷയം.സാധാരണ വായനക്കാർക്ക് അധമമെന്നും യുക്തിരഹിതമെന്നും തോന്നാവുന്ന ഈ സന്ദർഭങ്ങളെക്കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങളാണു നാടകങ്ങളായി രൂപാന്തരപ്പെടുന്നത്. യുഗങ്ങളായി ഉന്നയിക്കപ്പെടുന്ന ഇതിലെ ചോദ്യങ്ങൾക്കെല്ലാം പല കാലങ്ങളായി പല തത്വചിന്തകരും ഉത്തരം പറഞ്ഞിട്ടുണ്ടാകാം. എന്നാലും ഏതാണു ശരിയുത്തരം എന്ന് ഇന്നും നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. അതുകൊണ്ട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു. കടലിലെ ഓളങ്ങളെപ്പോലെ മനസ്സിലെ ചോദ്യങ്ങൾക്കും അവസാനമില്ല.\u003c\/p\u003e","brand":"Kairali Books Private Ltd","offers":[{"title":"Paperback","offer_id":48223284363415,"sku":"9789393397638","price":1509.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789393397638.webp?v=1788759785","url":"https:\/\/atlanticbooks.com\/products\/ithihasa-maunangal-9789393397638","provider":"Atlantic Books","version":"1.0","type":"link"}