{"product_id":"jeevithathile-oru-divasam-9788184230710","title":"Jeevithathile Oru Divasam","description":"\u003cp\u003e • Author(s): Raghunathan Parali\u003cbr\u003e • Publisher: Green Books Pvt Ltd\u003cbr\u003e • Publisher Imprint: Green Books Pvt Ltd\u003cbr\u003e • BISAC: General\u003c\/p\u003e\u003cp\u003eനിങ്ങള്] രാഷ്ട്രീയത്തില്] ഇടപെടുന്നില്ലെങ്കില്] രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില്] ഇടപെടും എന്നു ലെനിന്]. അങ്ങനെയോരിടപെടലിലൂടെ മാന്]ലിയോ അര്]ഗ്യൂട്ട, ജീവിക്കാനുള്ള അവകാശങ്ങള്]ക്കുവേണ്ടി പോരാടുന്ന ഒരു ജനസമൂഹത്തിന്റെ ചോരയും കണ്ണുനീരും തന്റെ നോവലിലൂടെ പ്രതിഫലിപ്പിക്കുന്നു. അരുംകൊലെകള്]ക്കും പീഡനങ്ങള്]ക്കുമിടയിലും തളര്]ന്നു പോകാത്ത സാല്]വ ദോറിലെ ജനതയുടെ നിശ്ശബ്ദ പ്രതിരോധങ്ങളെ അതീവ വിശുദ്ധിയോടെ അര്]ഗ്യൂട്ട മറനീക്കിക്കാണിക്കുന്നു. അവസാനിക്കാത്ത പ്രതീക്ഷയുടെ, തളരാത്ത മനുഷ്യചേതനയുടെ ഉജ്ജ്വലമായ ആവിഷ്ക്കാരമാണ് ഈ നോവല്]. പരിഭാഷ രഘുനാഥന്], പറളി, രാജേഷ് കെ.പി.\u003c\/p\u003e","brand":"Green Books Pvt Ltd","offers":[{"title":"Paperback","offer_id":48229014012055,"sku":"9788184230710","price":2155.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9788184230710.webp?v=1788781756","url":"https:\/\/atlanticbooks.com\/products\/jeevithathile-oru-divasam-9788184230710","provider":"Atlantic Books","version":"1.0","type":"link"}