{"product_id":"kavitha-mattoru-bhashayanu-9789385899911","title":"Kavitha Mattoru Bhashayanu","description":"\u003cp\u003e • Author(s): Biju Kanhangad\u003cbr\u003e • Publisher: Insight Publica\u003cbr\u003e • Publisher Imprint: Insight Publica\u003cbr\u003e • BISAC: General\u003c\/p\u003e\u003cp\u003eകവിത മറ്റൊരു ഭാഷയാണ് എന്ന സവിശേഷ ധ്യാനം സിദ്ധിച്ച കവിയുടെ കാവ്യവായനകൾ. വിമർശകധിഷണയുടെ കണിശതയും കാർക്കശ്യവുമില്ലാതെ തന്നെ പ്രചോദിപ്പിച്ച കവികളെയും കവിതകളെയും മലയാള കവിതയുടെ ഭൂതകാലത്തിൽനിന്നും സമകാലത്തിൽനിന്നും തിരഞ്ഞെടുത്ത് പുനർവായനയ്ക്ക് വിധേയമാക്കുകയാണ് കവിയായ ലേഥകൻ ഈ പുസ്തകത്തിൽ. നമ്മുടെ ഭാഷയിൽ വിരളമായ മുൻ മാതൃകകൾ മാത്രമുള്ള ഒരു ഗോത്രത്തിൽപ്പെടുന്ന പുസ്തകം.\u003c\/p\u003e","brand":"Insight Publica","offers":[{"title":"Paperback","offer_id":48226906603671,"sku":"9789385899911","price":1616.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789385899911.webp?v=1788772238","url":"https:\/\/atlanticbooks.com\/products\/kavitha-mattoru-bhashayanu-9789385899911","provider":"Atlantic Books","version":"1.0","type":"link"}