{"product_id":"manjil-oruval-9789391072568","title":"Manjil Oruval","description":"\u003cp\u003e • Author(s): Nirmala\u003cbr\u003e • Publisher: Green Books Pvt Ltd\u003cbr\u003e • Publisher Imprint: Green Books Pvt Ltd\u003cbr\u003e • BISAC: Alternative History\u003c\/p\u003e\u003cp\u003e\"നിർമ്മലയുടെ നോവലിൽ ഉടനീളം രോഗസംഹാരിയായി പ്രവർത്തിക്കുന്നത് ഭാരമില്ലാത്ത ആത്മഭാഷയാണ്. സ്വയം സംസാരിക്കാനറിയുന്നവൾക്ക് സ്വന്തം മുറിവുണക്കാനുമാകും എന്നാവാം നിർമല നമ്മോടു പറയുന്നത്. അതാണ് ഈ നോവലിന്റെ ഫെമിനിസ്റ്റ് കാതൽ. ഇലയിലോ പൂവിലോ കണ്ടെന്നു വരില്ല, പക്ഷെ അതു തന്നെയാണ് ഈ ആഖ്യാനത്തിന്റെ തായ്ത്തടി.\" - ജെ. ദേവിക \"ആധുനിക സൈക്കോ ഓങ്കോളജിയും ദുഃഖത്തിന്റെ അഞ്ചു പടവുകളുമൊക്കെ ശാസ്ത്രവസ്തുതകളുടെ ഗരിമ ഒട്ടും ചോർന്നു പോകാതെ ആവിഷ്കരിച്ച ഈ മികച്ച നോവൽ, സാഹിത്യമേന്മയിലും ലാവണ്യ സങ്കല്]പങ്ങൾ നിറഞ്ഞു തുളുമ്പുന്ന രചനാവൈഭവത്തിലും മുൻനിരയിൽ തന്നെ. മലയാള നോവൽ സാഹിത്യത്തിലെ കാമ്പുള്ള ആതുരാഖ്യാനമാണ് മഞ്ഞിൽ ഒരുവൾ.\"\u003c\/p\u003e","brand":"Green Books Pvt Ltd","offers":[{"title":"Paperback","offer_id":48226814689431,"sku":"9789391072568","price":2587.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789391072568.webp?v=1788771933","url":"https:\/\/atlanticbooks.com\/products\/manjil-oruval-9789391072568","provider":"Atlantic Books","version":"1.0","type":"link"}