{"product_id":"mutawas-9789389155150","title":"Mutawas","description":"\u003cp\u003e • Author(s): Joy C Raphael\u003cbr\u003e • Publisher: Insight Publica\u003cbr\u003e • Publisher Imprint: Insight Publica\u003cbr\u003e • BISAC: General\u003c\/p\u003e\u003cp\u003eമുത്തവന്മാരുടെ കിരാത ഭരണത്തിന്റെ ഒരു നേർചിത്രമാണ് ഈ പുസ്തകം. ഇതിലെഴുതിയ കഥകൾ ഒട്ടും കാല്പനികമല്ല. യഥാർത്ഥ സംഭവങ്ങളുടെ അസ്സൽ ചിത്രങ്ങളാണ്. കഥാനായകന്മാരുടെ പേരുകൾക്ക് മാത്രമെ മാറ്റമുള്ളൂ. അവരിൽ ചിലർ ഇന്നും സൗദിയിൽ ജോലിയെടുക്കുന്നവരാണ്. വഹാബിസത്തിന്റെ കാലാൾ പോരാളികളുടെ ക്രൂരതകൾ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.\u003c\/p\u003e","brand":"Insight Publica","offers":[{"title":"Paperback","offer_id":48226907127959,"sku":"9789389155150","price":1832.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789389155150.webp?v=1788772239","url":"https:\/\/atlanticbooks.com\/products\/mutawas-9789389155150","provider":"Atlantic Books","version":"1.0","type":"link"}