{"product_id":"nakshathrangalude-kaaval-9789393397584","title":"Nakshathrangalude Kaaval","description":"\u003cp\u003e • Author(s): Johnson Thudiyan\u003cbr\u003e • Publisher: Kairali Books Private Ltd\u003cbr\u003e • Publisher Imprint: Kairali Books Private Ltd\u003cbr\u003e • BISAC: General\u003c\/p\u003e\u003cp\u003eഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളുടെ നേർസാക്ഷ്യമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന മുപ്പത്തൊന്ന് കഥകൾ. കഥയിലെ മിക്കവാറും കഥാപാത്രങ്ങളും പല പേരുകളിലായി ഇന്നും ജീവിക്കുന്നുണ്ട്. ഗഹനമായ ചിന്ത കളെ പാടെ ഉപേക്ഷിച്ച് ലളിതമായ പദപ്രയോഗങ്ങളാണ് രചനയിൽ ഉടനീളം. 1985ൽ \"ക്ലാസിലെ കനലുകൾ\" എന്ന സമ്മാനാർഹമായ നിമിഷ കവിതാരചനയിലൂടെ തുടങ്ങി യ സാഹിത്യജീവിതം ഔദ്യോഗിക ജീവിതത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് അനുഭവങ്ങൾക്കും അറിവുകൾക്കും കഥയുടെ ആത്മാവിനെ നൽകി രൂപപ്പെടുത്തിയ ഈ കഥാശില്പം ഏറെ ശ്രദ്ധേയമാണ്.\u003c\/p\u003e","brand":"Kairali Books Private Ltd","offers":[{"title":"Paperback","offer_id":48222994235543,"sku":"9789393397584","price":1832.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789393397584.webp?v=1788758884","url":"https:\/\/atlanticbooks.com\/products\/nakshathrangalude-kaaval-9789393397584","provider":"Atlantic Books","version":"1.0","type":"link"}