{"product_id":"novel-sandarsanagal-9789391072544","title":"Novel Sandarsanagal","description":"\u003cp\u003e • Author(s): Balachandran Vadakkedath\u003cbr\u003e • Publisher: Green Books Pvt Ltd\u003cbr\u003e • Publisher Imprint: Green Books Pvt Ltd\u003cbr\u003e • BISAC: Philosophy\u003c\/p\u003e\u003cp\u003eമലയാളസാഹിത്യചരിത്രത്തില്]െ നോവല്]വായനയുടെ നിലപാടുകള്] മാറ്റങ്ങളാവശ്യപ്പെടുന്നുണ്ട്. ഉത്തരോത്തരം വളര്]ന്നു വരുന്ന ബൃഹദാഖ്യാനങ്ങള്] ഉള്]പ്പെടുന്ന നോവല്]സാഹിത്യം ജീവിതഗന്ധിയായും സ്ഥലരാശികളുടെ നിബദ്ധമായും പടര്]ന്നു കിടക്കുകയാണ്. എഴുത്തുകാരേയും വായനക്കാരേയും സഹൃദയരേയും ഏകോപിപ്പിക്കുന്ന ഒരു വിമര്]ശനഗ്രന്ഥമാണിത്. ഇന്ദുലേഖ മുതല്] സുഭാഷ് ചന്ദ്രന്] വരെയുള്ള നോവലിസ്റ്റുകളുടെ രചനാചരിത്രത്തിന്]റെ വായനാപ്രതികരണങ്ങളും നോവല്] സന്ദര്]ശനങ്ങളുടെ ഉള്ളടക്കമാണ്. അക്കാദമീയമായ ഒരു ജ്ഞാനശേഖരം.\u003c\/p\u003e","brand":"Green Books Pvt Ltd","offers":[{"title":"Paperback","offer_id":48226570076311,"sku":"9789391072544","price":2371.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789391072544.webp?v=1788771268","url":"https:\/\/atlanticbooks.com\/products\/novel-sandarsanagal-9789391072544","provider":"Atlantic Books","version":"1.0","type":"link"}