{"product_id":"patna-blues-9789389647334","title":"Patna Blues","description":"\u003cp\u003e • Author(s): Abdullah Khan\u003cbr\u003e • Publisher: Manjul Publishing House\u003cbr\u003e • Publisher Imprint: Manjul Publishing House\u003cbr\u003e • BISAC: General\u003c\/p\u003e\u003cp\u003eപട്]നയിലെ ഒരു സബ് ഇന്]സ്]പെക്റ്ററുടെ മകനാണ് ആരിഫ്. ഒരുകാലത്ത് ഭൂസ്വത്തിനുടമകളും, ഐശ്വര്യപൂര്]ണവുമായിരുന്ന അയാളുടെ കുടുംബം, പില്]ക്കാലത്ത് സമ്പന്നശ്രേണിയുടെ താഴേപ്പടിയിലേക്ക് നിലംപതിച്ചു. ആരിഫിന്റെ ഏക അഭിലാഷം സിവില്] സര്]വീസ് പരീക്ഷ പാസായി ഒരു ഐ എ എസ് ഓഫീസര്] ആകണമെന്നതായിരുന്നു. ഇതുവഴി കുടുംബത്തിന്റെ സൗഭാഗ്യങ്ങള്] പുന സ്ഥാപിക്കാമെന്ന് ആരിഫ് വിശ്വസിക്കുകയും, തന്റെ പഠനത്തില്] അയാള്] -കഠിനപരിശ്രമം ചെയ്യുകയും ചെയ്തു. എന്നാല്] സുമിത്ര എന്ന, വിവാഹിതയും തന്നെക്കാള്] പ്രായമുളളവളുമായ, മദാലസയായ ഒരു ഹിന്ദുയുവതിയുടെ പ്രഥമദര്]ശനം അയാളെ വഴിതെറ്റിച്ചു. പല രീതിയിലും സുമിത്ര അയാള്]ക്ക് ദോഷങ്ങള്] വരുത്തി. അയാളുടെ ജീവിതത്തെയാകെ കാര്]ന്നുതിന്നുന്ന ഒരു മതിഭ്രമത്തിന്റെ സമാരംഭമായിരുന്നു അത്.\u003c\/p\u003e","brand":"Manjul Publishing House","offers":[{"title":"Paperback","offer_id":46849130922135,"sku":"9789389647334","price":195.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789389647334.webp?v=1769596147","url":"https:\/\/atlanticbooks.com\/products\/patna-blues-9789389647334","provider":"Atlantic Books","version":"1.0","type":"link"}