{"product_id":"penrashtreeyathinte-parisaram-9789385899515","title":"Penrashtreeyathinte Parisaram","description":"\u003cp\u003e • Author(s): Dr Jansy Jose\u003cbr\u003e • Publisher: Insight Publica\u003cbr\u003e • Publisher Imprint: Insight Publica\u003cbr\u003e • BISAC: General\u003c\/p\u003e\u003cp\u003eവളരെ പ്രധാനപ്പെട്ട രാഷ്ട്രീയപ്രശ്]നങ്ങൾ ഉന്നയിക്കുന്ന ഈ പുസ്തകം ആകൃതികൊണ്ട് ചെറുതെങ്കിലും പ്രകൃതി കൊണ്ട് വലുതാണ്. ചെറിയ കുറിപ്പുകളിലൂടെ കേരളത്തിലെ വർത്തമാനകാലജീർണതകളാണ് ഡോ. ജാൻസി ജോസ് അപഗ്രഥിക്കുന്നത്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും വകയിൽ പല നാടുകളിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളിൽ പലതും ഇവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്- പ്രതിഷേധം ചിലപ്പോൾ ആക്ഷേപഹാസ്യശൈലി സ്വീകരിക്കുന്നു. കേരളത്തിൽ ഇനിയും വേണ്ടത്ര വളർച്ച പ്രാപിച്ചിട്ടില്ലാത്ത പെൺരാഷ്ട്രീയത്തിന്റെ വിവിധ മാനങ്ങളെപ്പറ്റി ചിന്തകൾ ഉയർത്തുവാൻ ഈ പുസ്തകം പ്രചോദനമാവും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. എം.എൻ കാരശ്ശേരി\u003c\/p\u003e","brand":"Insight Publica","offers":[{"title":"Paperback","offer_id":48226906767511,"sku":"9789385899515","price":1616.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789385899515.webp?v=1788772235","url":"https:\/\/atlanticbooks.com\/products\/penrashtreeyathinte-parisaram-9789385899515","provider":"Atlantic Books","version":"1.0","type":"link"}