{"product_id":"raghunanda-thara-vilikkunnu-9789391072391","title":"Raghunanda Thara Vilikkunnu","description":"\u003cp\u003e • Author(s): Dr Ezhumattoor Rajaraja Varma\u003cbr\u003e • Publisher: Green Books Pvt Ltd\u003cbr\u003e • Publisher Imprint: Green Books Pvt Ltd\u003cbr\u003e • BISAC: Books \u0026amp; Libraries\u003c\/p\u003e\u003cp\u003eപ്രാചീന അയര്]ലണ്ടിലെ രാജധാനിയായിരുന്ന താര എന്ന തീര്]ത്ഥാടന കേന്ദ്രത്തത്തിലേക്കുള്ള യാത്രയാണ് ഈ പുസ്തകം. ആധുനിക സാഹിത്യത്തില്] നിറയുന്ന പുരാവൃത്തബിംബങ്ങളും പ്രാചീന കഥാപരാമര്]ശങ്ങളുമടങ്ങിയ സഞ്ചാരകൃതി. കോണര്], കോര്] മാക് മോക് ആര്]ത്, കോണ്], ലേറാ, ബ്രയാന്] ബോറൂ തുടങ്ങിയ രാജപ്രമുഖരുടെ ധീരസാഹസികതയും രസതന്ത്രജ്ഞതയും ജനക്ഷേമതത്പരതയും മറ്റും പുരാവൃത്തങ്ങളില്] പ്രകീര്]ത്തിതമായിരിക്കുന്നു. \"\"താരയുടെ കഥ മുതല്] ഇരുപത്തഞ്ചു കഥകളിലും തന്]റേതായ ഒരു ആഖ്യാനതന്ത്രം ഡോ. എഴുമറ്റൂര്] രൂപപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് കഥകളെല്ലാം രസനീയവും ആഖ്യാനത്തിന്]റെ രസതന്ത്രത്താല്] ആസ്വാദ്യവും ആയിട്ടുണ്ട്. ആസ്വാദനം സുതാര്യമാക്കുന്നതിനായി കഥ പറയുന്ന ആള്] തന്]റെ സാന്നിദ്ധ്യം ഇടയ്ക്കിടയ്ക്ക് അടയാളപ്പെടുത്തുന്നതു കാരണം വിരസത ഒട്ടുമില്ലാതെ കഥാഗാത്രത്തിലേക്കു പ്രവേശിക്കാന്] വായനക്കാരനു കഴിയുന്നു.\"\"\u003c\/p\u003e","brand":"Green Books Pvt Ltd","offers":[{"title":"Paperback","offer_id":48226929934487,"sku":"9789391072391","price":1940.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789391072391.webp?v=1788772407","url":"https:\/\/atlanticbooks.com\/products\/raghunanda-thara-vilikkunnu-9789391072391","provider":"Atlantic Books","version":"1.0","type":"link"}