{"product_id":"red-carpet-9789355170705","title":"Red Carpet","description":"\u003cp\u003e • Author(s): K. Jayachandran\u003cbr\u003e • Publisher: Insight Publica\u003cbr\u003e • Publisher Imprint: Insight Publica\u003cbr\u003e • BISAC: General\u003c\/p\u003e\u003cp\u003eമുന്നറിയിപ്പ്. ഇത്തരം ഒരു പ്രമേയം മലയാള നോവലിൽ പുതിയതു തന്നെയാകാം. കോർപ്പറേറ്റുകൾ കൂടുതൽ കൂടുതൽ നമ്മുടെ ഇടയിലേക്ക് കടന്നുവരുന്ന ഈ കാലത്ത് ഇത്തരം മുന്നറിയിപ്പുകളും സാഹിത്യത്തിന്റെ ഭാഗമാകേണ്ടതുണ്ട്. ആ അളവുകോൽ വെച്ച് നോക്കുമ്പോൾ ഈ നോവൽ കാലിക പ്രസക്തിയുള്ളതാണ്. രചിക്കപ്പെടുന്ന കാലത്തിന്റെ കണ്ണാടിയാണ് സാഹിത്യം എന്ന നിർവ്വചനത്തിന്റെ അടിസ്ഥാനത്തിൽ ഈ നോവൽ വിജയമാണ്. -ഡോ. മിനി പ്രസാദ് അസാധാരണം... ചെത്തിക്കൂർപ്പിച്ച ഭാഷയുടെ കരുത്തിലൂടെ അന്യാദൃശവും ഗഹനവുമായ വിഷയത്തെ അനാവരണം ചെയ്ത് അനുവാചകരെ ദാർശനിക തലങ്ങളിലേക്ക് കൊണ്ടുപോകുന്ന നോവൽ. അചിന്തനീയവും അസാധാരണവുമായ പ്രമേയം. -തങ്കച്ചൻ മരിയാപുരം\u003c\/p\u003e","brand":"Insight Publica","offers":[{"title":"Paperback","offer_id":48226554544279,"sku":"9789355170705","price":1724.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789355170705.webp?v=1788771224","url":"https:\/\/atlanticbooks.com\/products\/red-carpet-9789355170705","provider":"Atlantic Books","version":"1.0","type":"link"}