{"product_id":"the-guava-tree-9789390429707","title":"The Guava Tree","description":"\u003cp\u003e • Author(s): Nikhil Davis\u003cbr\u003e • Publisher: Green Books Pvt Ltd\u003cbr\u003e • Publisher Imprint: Green Books Pvt Ltd\u003cbr\u003e • BISAC: Books \u0026amp; Libraries\u003c\/p\u003e\u003cp\u003eആധുനിക ദൃശ്യമാദ്ധ്യമ റിപ്പോര്]ട്ടിങ്ങിന്]റെ ചടുലവും സജീവവുമായ ഭാഷയില്] എഴുതപ്പെട്ട കുറ്റാന്വേഷണ നോവല്]. വര്]ത്തമാനകാല കൗമാരജീവിതത്തിന്]റെ വിഹ്വലതകളെയും വൈചിത്ര്യങ്ങളെയും ഈ നോവല്] അടയാളപ്പെടുത്തുന്നു. സമകാലിക ലോകത്തിലെ മനുഷ്യബന്ധങ്ങളുടെ സങ്കീര്]ണ്ണതകളും ഇതിലെ കുറ്റാന്വേഷണ കഥയ്ക്കൊപ്പം ചുരുളഴിയുന്നു. അത്യധികം ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന കഥാതന്തു. അതീവ ലളിതമായ ആഖ്യാനശൈലി. നോവലിസ്റ്റിന്]റെ ഔദ്യോഗിക ജീവിതത്തിന്]റെ ഭാഷ ഇതിന്]റെ രചനാഭാഷയാകുമ്പോള്], പുതുതലമുറയുടെ വേറിട്ട ശബ്ദം താളുകളില്] മുഴങ്ങിക്കേള്]ക്കുന്നു.\u003c\/p\u003e","brand":"Green Books Pvt Ltd","offers":[{"title":"Paperback","offer_id":48226906472599,"sku":"9789390429707","price":1724.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789390429707.webp?v=1788772232","url":"https:\/\/atlanticbooks.com\/products\/the-guava-tree-9789390429707","provider":"Atlantic Books","version":"1.0","type":"link"}