{"product_id":"the-overthinking-cure-9789355438546","title":"The Overthinking Cure","description":"\u003cp\u003e • Author(s): Nick Trenton\u003cbr\u003e • Publisher: Manjul Publishing House\u003cbr\u003e • Publisher Imprint: Manjul Publishing House\u003cbr\u003e • BISAC: General\u003c\/p\u003e\u003cp\u003eനിങ്ങളുടെ മനസ്സിനെ ഒരു പോര്]ക്കളം ആക്കേണ്ടതില്ല. അലസഭാഷണം അനാരോഗ്യകരമാണ്; ശോഭനമായ ജീവിതം കെട്ടിപ്പടുക്കുവാന്] നല്ലൊരു മാര്]ഗ്ഗം കണ്ടെത്തുക. വ്യതിചലിക്കുന്നതും മനസാന്നിധ്യമില്ലാത്തതുമായ മനസ്സാണ് അസന്തുഷ്ടിയുടെ ഏറ്റവും വലിയ കാരണം. നമുക്ക് മുന്നിലെ സാധ്യതകളെ കാണുന്നതില്] നിന്നും അത് നമ്മളെ തടയുന്നു, പകരം പുതിയ പോര്]ക്കളങ്ങളായി ജീവിതം മാറ്റുന്നു. ആത്മസംഭാഷണങ്ങളാണ് സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യം. നിങ്ങളുടെ യജമാനന്] നിങ്ങള്] തന്നെയായി തുടരുക. നിങ്ങള്] കടന്നുപോയ വഴികളെയും, സ്വയം വരുത്തിവെച്ച സമ്മര്]ദ്ദപൂര്]ണ്ണമായ സാഹചര്യങ്ങളെയും, സമ്മര്]ദ്ദങ്ങള്]ക്കും പിരിമുറുക്കങ്ങള്]ക്കുമിടയില്] എങ്ങനെ നിങ്ങളുടെ ആത്മസംയമനം നഷ്ടപ്പെടാമെന്നും മനസ്സിലാക്കാനാവുന്ന ഒരു പുസ്തകമാണ് അമിതചിന്താ പരിഹാരം. പ്രശസ്ത എഴുത്തുകാരന്] നിക്ക് ട്രെന്റണ്], തെളിയിക്കപ്പെട്ട സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിങ്ങളുടെ തടസ്സങ്ങളെ മറികടക്കാനും, ബുദ്ധിയെ ഊര്]ജ്ജസ്വലമാക്കാനും, ചിന്തകളെ നിയന്ത്രിക്കാനും, മാനസികശീലങ്ങളെ മാറ്റാനും സഹായിക്കുന്ന വിവരണങ്ങളിലൂടെ വിശദീകരിക്കുന്നു. എന്തിനധികം, ദുഷിചŔ\u003c\/p\u003e","brand":"Manjul Publishing House","offers":[{"title":"Paperback","offer_id":46849107460247,"sku":"9789355438546","price":195.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789355438546.webp?v=1769596012","url":"https:\/\/atlanticbooks.com\/products\/the-overthinking-cure-9789355438546","provider":"Atlantic Books","version":"1.0","type":"link"}