{"product_id":"thyagaraja-ganasudha-9789383155682","title":"Thyagaraja ganasudha","description":"\u003cp\u003e • Author(s): P. Janardanan\u003cbr\u003e • Publisher: Chintha Publishers\u003cbr\u003e • Publisher Imprint: Chintha Publishers\u003cbr\u003e • BISAC: General\u003c\/p\u003e\u003cp\u003eമലയാളികളായ സംഗീതജ്ഞര്]ക്കും ആസ്വാദകര്]ക്കും വിദ്യാര്]ത്ഥികള്]ക്കും ഉപകാരപ്രദമായ രീതിയില്] തെരഞ്ഞെടുത്തതും പരിചിതവുമായ അമ്പത്തൊന്ന് ത്യാഗരാജകൃതികളുടെ, വാക്കിന് വാക്കിനുള്ള അര്]ത്ഥവും സാരാര്]ഥവുമായി പ്രസിദ്ധീകരിച്ചിരിക്കുന്ന ത്യാഗരാജ ഗാനസുധ എന്ന ഡോ. പി ജനാര്]ദ്ദനന്റെ ഗ്രന്ഥം ഞാന്] വായിച്ചു നോക്കി. കുറച്ചു കാലങ്ങളായി അദ്ദേഹം ഇതിനുള്ള ശ്രമം നടത്തിവരികയായിരുന്നുവെന്ന് മനസിലായി. ആയതിനുവേണ്ടി തെലുങ്കുഭാഷയും അദ്ദേഹം പഠിച്ചു. കേരളത്തില്] ത്യാഗരാജകൃതികള്] പ്രചാരത്തില്] വന്നിട്ട് വളരെയേറെ വര്]ഷങ്ങളായി എന്ന് നിസ്സംശയം പറയാം. ശ്രീരാമഭക്തനായ ത്യാഗരാജസ്വാമികള്] തന്റെ കൃതികളിലൂടെ രാമായണത്തിന്റെ ഒരു തര്]ജ്ജുമ തന്നെയാണ് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. സംഗീതവിദ്യാലയങ്ങള്] വരുന്നതിന് എത്രയോ മുമ്പ് കേരളത്തിലെ തന്നെ പല സംഗീതവിദ്വാന്മാരും ത്യാഗരാജകൃതികള്] പഠിച്ച് പ്രചാരപ്പെടുത്തി വന്നു. ചുരുക്കം ചിലര്], അവയുടെ പ്രാധാന്യവും സാരാര്]ത്ഥവും ഉപദേശിച്ചിരിക്കാം. എന്നാല്] ആ കൃതികളുടെ മഹത്വവും സാരാര്]ത്ഥവും മനസിലാക്കാതെ നാം അവയെ പാടി വന്നിരുന്നു. അടുത്തകാലത്ത് ചില കൃതികളുടെ ഇ\u003c\/p\u003e","brand":"Chintha Publishers","offers":[{"title":"Paperback","offer_id":48224223953047,"sku":"9789383155682","price":1940.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789383155682.webp?v=1788762676","url":"https:\/\/atlanticbooks.com\/products\/thyagaraja-ganasudha-9789383155682","provider":"Atlantic Books","version":"1.0","type":"link"}