{"product_id":"yonee-bhashanangal-9789382709831","title":"Yonee Bhashanangal","description":"\u003cp\u003e • Author(s): Eve Ensler\u003cbr\u003e • Publisher: Insight Publica\u003cbr\u003e • Publisher Imprint: Insight Publica\u003cbr\u003e • BISAC: General\u003c\/p\u003e\u003cp\u003eവ്യത്യസ്ത തുറകളിൽ നിന്നുമുള്ള ഒരുകൂട്ടം സ്ത്രീകളുടെ ആത്മഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. പെണ്ണനുഭവത്തിന്]റെ വിവിധ തലങ്ങളിലൂടെ ഈ പുസ്തകം കടന്നുപോകുന്നു. സ്]നേഹം, ലൈംഗികത, ബലാൽസംഗം, ആർത്തവം, സ്വയംഭോഗം, രതിമൂർച്ഛ, പ്രസവം എന്നിവ ഇതിൽ ചർച്ച ചെയ്യുന്നു. സ്ത്രീ ശാക്തീകരണത്തിന്]റെ രൂപകമായി യോനി ഇതിൽ പ്രതിപാദിക്കപ്പെടുന്നു. ഒപ്പം സ്ത്രീ വ്യക്തിത്വത്തിന്]റെ പരമമായ സാക്ഷാത്കാരമായും.\u003c\/p\u003e","brand":"Insight Publica","offers":[{"title":"Paperback","offer_id":48228858462359,"sku":"9789382709831","price":1724.0,"currency_code":"INR","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0666\/3471\/1191\/files\/9789382709831.webp?v=1788780939","url":"https:\/\/atlanticbooks.com\/products\/yonee-bhashanangal-9789382709831","provider":"Atlantic Books","version":"1.0","type":"link"}