Skip to content

Booksellers & Trade Customers: Sign up for online bulk buying at trade.atlanticbooks.com for wholesale discounts

Booksellers: Create Account on our B2B Portal for wholesale discounts

Manjinte Gandham

by Ahmet Umit
Sold out
₹3,018.00
Original price ₹3,018.00
Original price ₹3,018.00
₹3,018.00
Current price ₹3,018.00

Imported Edition - Ships in 18-21 Days

Free Shipping in India on orders above Rs. 500

Request Bulk Quantity Quote
+91
Book cover type: Paperback
  • ISBN13: 9789390429813
  • Binding: Paperback
  • Subject: N/A
  • Publisher: Green Books Pvt Ltd
  • Publisher Imprint: Green Books Pvt Ltd
  • Publication Date:
  • Pages: 378
  • Original Price: USD 27.99
  • Language: Malayalam
  • Edition: N/A
  • Item Weight: 436 grams
  • BISAC Subject(s): General

മോസ്കോവിലെ ബോള്]ഷെവിക് കാലഘട്ടത്തെ ആസ്പദമാക്കി രചിച്ച നോവലാണ് 'മഞ്ഞിന്]റെ ഗന്ധം'. അമ്പതുകളിലും അറുപതുകളിലും ലോകമെമ്പാടും തൊഴിലാളിപ്രസ്ഥാനം നിറഞ്ഞുനില്]ക്കുന്ന കാലം. ഇരുമ്പുമറകളും ശാക്തികചേരികളൂം ലോകത്തെ കലുഷിതമാക്കുന്നു. തുര്]ക്കിയിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ഉണരുന്ന കുറെ ചെറുപ്പക്കാര്] മോസ്കോവിലെ ലെനിന്] അന്താരാഷ്ട്ര സ്കൂളില്] പഠിക്കാനെത്തുന്നു. ലോകത്തെമ്പാടുനിന്നുള്ള വിമോചനപോരാളികളുടെയും സാന്നിധ്യം അവിടെയുണ്ട്. ഈ ഹിമഗന്ധപശ്ചാത്തലത്തിലാണ് അജ്ഞാതമായ ഒരു കൊലപാതകത്തിന്]റെ ചുരുള്] അഴിയുന്നത്. ഭയം, സന്ദേഹം, വേവലാതി, അവിശ്വാസം, ചതി, നിരോധിക്കപ്പെട്ട ആശയങ്ങള്] എന്നിവകൊണ്ട് ആഖ്യാനത്തിന്]റെ സവിശേഷതയിലേക്ക് നോവല്] പടര്]ന്നു കയറുന്നു. ബോള്]ഷെവിക് ലോകത്തിന്]റെ ഒരു ചരിത്രരേഖ.

Trusted for over 49 years

Family Owned Company

Secure Payment

All Major Credit Cards/Debit Cards/UPI & More Accepted

New & Authentic Products

India's Largest Distributor

Need Support?

Whatsapp Us