Skip to content

Booksellers & Trade Customers: Sign up for online bulk buying at trade.atlanticbooks.com for wholesale discounts

Booksellers: Create Account on our B2B Portal for wholesale discounts

Maruvaakkukalkkoridam

by M P Balaram
Sold out
₹3,126.00
Original price ₹3,126.00
Original price ₹3,126.00
₹3,126.00
Current price ₹3,126.00

Imported Edition - Ships in 18-21 Days

Free Shipping in India on orders above Rs. 500

Request Bulk Quantity Quote
+91
Book cover type: Hardcover
  • ISBN13: 9789355176615
  • Binding: Hardcover
  • Subject: N/A
  • Publisher: Insight Publica
  • Publisher Imprint: Insight Publica
  • Publication Date:
  • Pages: 98
  • Original Price: USD 28.99
  • Language: Malayalam
  • Edition: N/A
  • Item Weight: 264 grams
  • BISAC Subject(s): General

"അവനവനിൽത്തന്നെ തലപൂഴ്ത്തി കാലം കഴിക്കുന്നവർ, പറ്റംചേർന്ന് കൂട്ടമായിക്കഴിയുന്ന ഒരു സമൂഹവും നാടുമാവുകയാണ് ഇന്ന് കേരളം.ഇത് ഒരിക്കലും സ്വമേധയാ സംഭവിക്കപ്പെടുന്നതല്ല. അതാണ് ദുരന്തം. അടിമത്തബോധം കൈവരിക്കുന്നത് സ്വാഭാവികപ്രക്രിയയാണെന്ന് വരുത്തിത്തീർക്കയും ജനിക്കുന്ന കുട്ടികളെപ്പോലും ജാതിമതങ്ങളുടേയും പ്രാദേശികതകളുടേയും വിവര-വിനിമയ-വിദ്യാഭ്യാസ-രാഷ്ട്രീയവ്യവസ്ഥിതികളുടെയും പിൻബലത്തിൽ മാനസിക വന്ധ്യംകരണത്തിന് വിധേയരാക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയ-സംസ്കാരിക പരിണതികളോടുള്ള കലയുടേയും സാഹിത്യത്തിന്റേയും പ്രതികരണം എങ്ങനെയാണ്?

Trusted for over 49 years

Family Owned Company

Secure Payment

All Major Credit Cards/Debit Cards/UPI & More Accepted

New & Authentic Products

India's Largest Distributor

Need Support?

Whatsapp Us