Skip to content

Booksellers & Trade Customers: Sign up for online bulk buying at trade.atlanticbooks.com for wholesale discounts

Booksellers: Create Account on our B2B Portal for wholesale discounts

Penrashtreeyathinte Parisaram

by Dr Jansy Jose
Sold out
₹1,616.00
Original price ₹1,616.00
Original price ₹1,616.00
₹1,616.00
Current price ₹1,616.00

Imported Edition - Ships in 18-21 Days

Free Shipping in India on orders above Rs. 500

Request Bulk Quantity Quote
+91
Book cover type: Paperback
  • ISBN13: 9789385899515
  • Binding: Paperback
  • Subject: N/A
  • Publisher: Insight Publica
  • Publisher Imprint: Insight Publica
  • Publication Date:
  • Pages: 98
  • Original Price: USD 14.99
  • Language: Malayalam
  • Edition: N/A
  • Item Weight: 123 grams
  • BISAC Subject(s): General

വളരെ പ്രധാനപ്പെട്ട രാഷ്ട്രീയപ്രശ്]നങ്ങൾ ഉന്നയിക്കുന്ന ഈ പുസ്തകം ആകൃതികൊണ്ട് ചെറുതെങ്കിലും പ്രകൃതി കൊണ്ട് വലുതാണ്. ചെറിയ കുറിപ്പുകളിലൂടെ കേരളത്തിലെ വർത്തമാനകാലജീർണതകളാണ് ഡോ. ജാൻസി ജോസ് അപഗ്രഥിക്കുന്നത്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും വകയിൽ പല നാടുകളിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളിൽ പലതും ഇവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്- പ്രതിഷേധം ചിലപ്പോൾ ആക്ഷേപഹാസ്യശൈലി സ്വീകരിക്കുന്നു. കേരളത്തിൽ ഇനിയും വേണ്ടത്ര വളർച്ച പ്രാപിച്ചിട്ടില്ലാത്ത പെൺരാഷ്ട്രീയത്തിന്റെ വിവിധ മാനങ്ങളെപ്പറ്റി ചിന്തകൾ ഉയർത്തുവാൻ ഈ പുസ്തകം പ്രചോദനമാവും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. എം.എൻ കാരശ്ശേരി

Trusted for over 49 years

Family Owned Company

Secure Payment

All Major Credit Cards/Debit Cards/UPI & More Accepted

New & Authentic Products

India's Largest Distributor

Need Support?

Whatsapp Us